Posts

The life everthing question mark getting mad

Some point of time when we look infront of life lot of worries, tension, what going to happened? , what I will do next ? How? Where? When?Everything infront of us question mark. May be getting mad and scratching head crying crying lot, can't able to do anything, unable to focus what I am doing, everything blank infront us... If we go through this just be a silent....just be a silent...... If your mad about wordly things....                         Answer is... You can just sit and looking to the cross..you will get the answer for everything... God bless...

Happy Christmas

Image
ഭയപ്പെടേണ്ടാ. ഇതാ സകല ജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍ കര്‍ത്താവായ ക്രിസ്‌തു ഇന്നു ജനിച്ചിരിക്കുന്നു ഈ ഒരു ക്രിസ്തുമസ് കാലത്തിലൂടെ കടന്നു പോകുമ്പോൾ കോവിട് എന്ന മഹാമാരി പലവിധത്തിലും നമ്മെ ഇന്ന് പേടിപ്പെടുത്തുന്നുണ്ട് കാരണം നമ്മുടെ പല ഇഷ്ടങ്ങളും ആഗ്രഹങ്ങളും നടക്കുന്നതിനു ഇന്ന് ഈ മഹാമാരി തടസ്സമായിട്ടു നിൽക്കുകയാണ് എന്നാൽ വചനം പറയുന്നു ഭയപ്പെടേണ്ടാ. ഈ ശബ്‌ദം നമ്മുടെ ഭൗദീക ആഗ്രഹങ്ങളുടെ തടസ്സങ്ങളുടെ മേലുള്ള ഒരു ഉത്തരത്തെക്കാളുപരി ഞാനെന്ന വ്യക്തിയിലേക്കും  കൂടിയാണ് ദൈവം നോക്കി പറയുന്നത്  ഭയപ്പെടേണ്ടാ. കാരണം ക്രിസ്തു പുൽകുടിലിൽ ജനിച്ചുവെങ്കിൽ അത് ഞാനെന്ന വ്യക്തിയെ നേടുവാനായിട്ടും ആ സ്നേഹത്തിനു മുൻപിൽ വലിയ വിശുദ്ധിക്ക് വില കൊടുത്തുകൊണ്ടുള്ള ജീവിതം നയിക്കപ്പെടുവാനുള്ള ആഗ്രഹത്തോടെ ജീവിക്കുവാനും ഈ സമയം ഓർമപ്പെടുത്തുന്നു. വിശുദ്ധിയിലേക്കുള്ള ഈ യാത്രയിൽ നമ്മെ തടസപ്പെടുത്തുകയോ പേടിപെടുത്തുകയോ ചെയുന്ന എല്ലാ അവസ്ഥകളോടും കൂടിയാണ് മാലാഖ പറയുന്നത് ഭയപ്പെടേണ്ട നിൻറെ വിശുദ്ധിയിലേക്കുള്ള യാത്രയുടെ ഉത...

God alone suffices.

Image
God Alone Suffices Let nothing disturb you; Let nothing frighten you, All things pass away. God never changes. Patience obtain all things.  He who has God.  Finds he lacks nothing.  God alone suffices.                            St. Teresa of Avila .

Near to light

Image
  Always be near to light

Find the light

Image
Always better in life try to find the light all in our darkness ..

Delays are not Denies

Todays world so fast what ever we need it will get with in a few minutes that much everything growing and developing around us. This is reducing patience of man without knowing which he have provided gift by God. So waiting for something its always verry difficult for everyone atlast this is leading to some kind of disease and reducing the life span which he have in this planet..But todays call and challenges is understand the delays is not denies its something better going to come in our life morethan what we are expecting. So just wait and see fulfillment of God purpose in our life with patience... God bless...

Let them go.

If you love somebody,Let them go. For if they return, They were always yours. If they don't, They never were. - Kahlil Gibran

വെട്ടം കണ്ടെത്തുവാൻ

ഇരുളും ശൂന്യതയും നിറഞ്ഞ ജീവിതത്തിലൂടെയുള്ള യാത്രയിൽ ചുറ്റും ഇരുട്ട് നിറഞ്ഞു നിൽക്കുന്ന രാത്രിയിൽ. ഒന്നും കാണുവാൻ കണ്ണുകൾക്കു പറ്റാത്ത അവസ്ഥയിൽ ചുറ്റും ജീവിതത്തെയോർത്തുള്ള നിലവിളിയും കരച്ചിലുകളും മാത്രം കേൾക്കാം. എന്താണിതിനർത്ഥമെന്നറിയാതെയുള്ള ഇരിപ്പ് വീണ്ടും കടന്നു വന്ന വഴികളിലേക്ക് ഒന്ന് നോക്കുവാൻ പ്രേരിപ്പിക്കുകയായി. എവിടെയൊക്കെയോ വീണു പോയി എന്നാലും ഇന്ന് നടക്കുന്നു. അറിയാതെ ഉള്ള് ഒന്ന് നനഞ്ഞു തുടങ്ങി നിലവിളി ഹൃദയത്തിന്റെ അഹാതത്തിൽ നിന്നുയരുന്നു. കണ്ണുകളിൽ നിന്ന് കണ്ണുനീർ തുള്ളികൾ ഒഴുകിത്തുടങ്ങി. ചുറ്റുമുള്ള ഇരുട്ടിനെയും ശബ്ദത്തെയും കീറിമുറിച്ചുകൊണ്ടുള്ള വിളി. ആ വേദന വീണ്ടും അറിയാതെ മുന്നോട്ടു നോക്കുവാനുള്ള പ്രേരണയായി ആ ചെറിയ വെട്ടത്തിലേക്കു നോക്കുവാൻ....ആ വെട്ടം തകർന്നടിഞ്ഞ ജീവിതത്തിൽ വീണ്ടും വലിയ പ്രത്യാശ നല്കിക്കൊണ്ടിരിക്കുന്നു. അറിയാതെയുള്ള മാറ്റം വലിയ ആഗ്രഹത്തോടെയുള്ള നോട്ടം ആത്മാവിനെയും ശരീരത്തെയും ജീവിതത്തെയും ഒരുപോലെ തൊട്ടുകൊണ്ടിരിക്കുന്നു വീണ്ടും ആ വെട്ടം ഓർമ്മപ്പെടുത്തുന്നു നിന്നോടുള്ള സ്നേഹത്താൽ നിനക്കായി ഇല്ലാതാക്കപ്പെട്ട ശരീരത്തിലെ വെളിച്ചമാണിത് നീ പോലുമറിയാതെ നിന്നെ മാറ...

Why am I afraid to live consciously..???

 Simply just look in our self and those who around us always man afraid to live consciously that is why something else to allow lead his life unconsciously. Everything and every person have a purpose to fulfill this planet. Everything everyday fulfilling the purpose and way to purpose except human. When we just see the surroundings can see Trees,Air, Water..etc finding connecting  serving each other and fulfilling their purpose in this planet. But why only man cant find out and fulfilling his purpose because for everything reason is he was afraid to live his life consciously. Each and every second of his life depending on the what world telling, Social media, Unwanted relationship, drugs, alcohol, Money and Pornography etc..this and all man make the way to become unconscious and forget to find out his purpose. If start trying to live consciously by default this world providing plenty of things to become to get afraid always question mark in front of us what.? where.? How.? whe...

Think and Try to Create Our Passion Consciously

 Many speeches and places may be we heard first find out your Passion and start to put little steps and hard work in the passion that will help us to discover and live something better person..But when we look back in our life if we don't have any passion what will do.? this will again give us question mark and more anxiety about next..we know passion will help us to do something easily but If don't have any better passion as of now, call is for start to create the passion consciously. May be in front of me have many options but I know I cant stay constantly any one of this. Start to kill the negative ants consciously and can fix it mind if we want live something better next consciously choosing is mandatory. Can take time select passion and put more time and hard work in that continuously that will help us to day after day discover my true self and walk in my right purpose and live.. Start to think consciously to create our passion for something better now and next..

ബോധപൂർവ്വം ദൈവത്തെ തിരിച്ചറിയാൻ.

 ജീവിതത്തിൻ അലച്ചിലുകൾക്കിടയിൽ എന്തിനോ വേണ്ടി എന്തൊക്കൊയോ ചെയ്തുകൂട്ടുമ്പോഴും. ഉള്ളിന്റെ ഉള്ളിലെ ആഗ്രഹങ്ങൾ   മാത്രം നിറവേറ്റുവാനായിട്ടു വേണ്ടി ദൈവത്തെ സ്നേഹിക്കുന്നതും അവിടത്തെ മുൻപിൽ  പ്രാർത്ഥിക്കുന്നതും അറിയാതെ, എവിടെയോ എന്തൊക്കെയോ നഷ്‌ടപ്പെടുന്നത്‌ മനസ്സിലാക്കിയിട്ടും വീണ്ടും വീണ്ടും ആഗ്രഹങ്ങളുടെയും സ്വപ്നങ്ങളുടെയും പിന്നാലെയുള്ള ഓട്ടം എവിടെയാണവസാനിക്കുന്നതെന്നറിയാതെ ജീവിച്ചു തീർക്കുന്നു...... ദൈവമുണ്ടോ.....?                                   അതെ ദൈവമുണ്ട്........... ദൈവം എന്നെ സ്നേഹിക്കുന്നുണ്ടോ........?                                  അതെ ദൈവമെന്നെ സ്നേഹിക്കുന്നുണ്ട്............. ആ ദൈവത്തിനു എന്നെക്കുറിച്ചു ഒരു ഉദ്ദേശ്യം ഉണ്ടോ.......?                                  അതെ ദൈവത്തിനു എന്നെകുറിച്ചൊരു ഉദ്ദേശ്യമുണ്ട്...

Freedom

  "You will know the truth, and truth will set you free" John 8:32

Just think Consciously....Where I am here.? Why I am here..?

 Simple question may be many time just think and ignored because may be its making more anxiety or blank. Some time we believing yes God is created so we should be here. Some time believe we born so should be here in this planet one day will die so before that we enjoy everything. But this simple questions calling us to think deeply and understand reason behind. We know now we are in the planet we don't have option for escape from here but should be think why I am here that will provide us more light to live here. If we believe or not in this planet everything have purpose without purpose nothing is there if deeply think we can find the purpose of everything. If everything have purpose then my life also should be some beautiful purpose just think deeply and consciously why I am here.? and find out the purpose and fulfill the purpose and experience the joy in heart when I fulfill that..

Reveals Renew and live consciously

As a person always trying to hide his original character from others. This is leading to live as other person and barrier to discover true self. Mainly revealing is making inside of heart what others will think. Because I know what I am and also know if revealed my self what others will think. Looking surroundings with others points of view always making down down and again down. Start to reveal whatever I am and also this will make us to overcome from our fear and bad habits and practices. Revealing also make renew with a person to walk his purpose and journey to his true self and live consciously.. Whether I am ready to reveal my self? Whether I am renew my self? Whether I am ready to live consciously..?

ആത്മാവിലേക്ക് ഒരു എത്തി നോട്ടം

നാലു ചുവരുകൾക്കുള്ളിൽ മാസങ്ങളോളം അകപെട്ടുപോയവന്റെ ജീവിതത്തിലേക്കു ഒന്ന് എത്തി നോക്കുമ്പോൾ അറിയാതെ എവിടെയോ വന്ന മാറ്റങ്ങൾ ഇന്ന് ചിന്തിപ്പിക്കുന്നു മനുഷ്യന് അനിവാര്യമാണെന്നു തോന്നുന്നു ഒരു ഒറ്റപ്പെടുത്തൽ അവന്റെ ആത്മാവിലേക്ക് ഒന്നു തിരിഞ്ഞു നോക്കുവാനും ജീവിതത്തിൻ യാഥാർഥ്യം മനസ്സിലാക്കി വീണ്ടും പുതിയ ഒരു യാത്ര തുടങ്ങുവാൻ..തിരക്കിട്ട ജീവിതത്തിൻ ഉദ്ദേശ്യം അറിയാതെ എന്തൊക്കെയോ നേടുവാൻ പറന്നു നടക്കുമ്പോൾ ഉള്ളിന്റെ ഉള്ളിൽ അനുഭവപ്പെടുന്ന ശൂന്യത കണ്ടും കാണുവാൻ മടിച്ചും ജീവിതം തള്ളി നീക്കി അങ്ങനെ അങ്ങനെ  അങ്ങനെ..............തിരക്കിട്ട ജീവിതത്തിൽ കൂടെ യാത്ര ചെയ്യുന്നവന്റെ യാതനകളും, സങ്കടങ്ങളും ,കണ്ണീരും കാണാൻ സ്വയം മടിച്ചു മുന്നോട്ടു നടന്നു നീങ്ങിയെങ്കിൽ ഇന്നീ ഒറ്റപ്പെടുത്തൽ വീണ്ടും ചിന്തിപ്പിക്കുന്നു നിൻറെ ആത്മാവിലേക്ക് ഒന്നു നോക്കുക വീണ്ടും ഒന്ന് ചിന്തിക്കുക എന്തിനാണീ ജീവിതമെന്നും എന്തിനാണിങ്ങനെ ജീവിച്ചു തീർക്കുന്നതെന്നും മരണത്തിലേക്കുള്ള ഈ ജീവിതത്തിൻ ഉദ്ദേശ്യം എന്താണു...??? വീണ്ടും ആത്മാവിൽ ആരോ മന്ത്രിക്കുന്നു നിന്റെ ചുറ്റും കൂടെ നടക്കുന്നവരെ തുറന്ന കണ്ണുകളോട് ഒന്ന് കണ്ടുകൂടെ.? തുറന്ന കാതുകൾ ...

Put Little Things Consciously.

  Something is better than Nothing usual dialogue which is using but really I am implementing in daily life may be its no. But I should be put little things consciously in my daily life that will make us change for our life journey travel. If may be I have lot of dreams but if am not coming to action level or start to put small steps for coming reality my dream is always going to keep as dream only. Our conscious little steps will make dreams is in the world reality.  Between this step change may be lot of barriers, pains, struggles and fall down this and all making day by day my path is little more good to move front. Today just think back  What is my dreams.? Whether I am doing anything for dreams come through in reality.? If not what little things I can do.? start little steps consciously see the changes.! Words of Melody Beattie "The path to willingness can be long and hard. Many of us have struggle with a behavior or feeling before we become ready to let it go. We ne...

Consciously TRUST TRY AND WAIT...

In this life journey something we like to become may be my dreams or wish what ever we have of its good to society and if I really interested God will open the way to become fulfill that.  Always or may be surrounding and world tell us it will not going to happens also will provide lot of struggles and pain what ever I facing that all something good for others tomorrow. My call is accept the pain and Trust God who is created in me in this planet with purpose it will always good to others. For fulfill that I am the one just tool of my creator hand. Trust  God accept the pain with stand for creator purpose and wait and see the good what going happens to others. So together we we can consciously Trust Try and Wait in this journey with lovable heart what ever I do.

മറക്കാനാവുമോ മറക്കേണ്ടവ..?

ഉള്ളിൽ ഒത്തിരി സന്തോഷവും വേദനയും മറക്കാനാവാത്ത അനുഭവങ്ങളും തന്നു കടന്നു പോയ ജീവിതത്തിൻ ഓർമകൾ ഇന്ന് ഉള്ളിൽ നിറയെ വേദന മാത്രം നൽകുമ്പോൾ അറിയാതെ ചോദിച്ചു പോകുന്നു എന്തിനീ ഓർമകൾ. ഉള്ളിൽ ഇത് മറക്കാനഗ്രഗിക്കുമ്പോഴും ഞാനിന്ന് മനപ്പൂർവ്വം പറയുന്നു  വേണ്ടാ....എന്നാൽ ഇന്നിതാ  ആരോ ഉള്ളിലിട്ടു  തന്ന വാക്കുകൾ വീണ്ടും  വീണ്ടും മന്ത്രിക്കുന്നു മറക്കുക നീ മറക്കേണ്ടവ ഈ ജീവിത യാത്രയിൽ നിൻ ബോധം തെളിയുവാൻ... Forget consciously whatever you have barrier for reveal your true self...

Whether I can see my life Consciously..??

Whether I can see my life Consciously..?? Unconsciousness life to Consciousness life journey..! Doing earning eating and sleeping routine is continuing everyday and life is passing in between this journey lot of things happening Something give more joy and something providing unforgettable moments and something giving more pain but just think back to our life when happening this and all. whether I can See the things consciously.? Whether I can do the good to others consciously.? Whether I can accept my pain consciously.? If I cant do but do it consciously see the different! Words of Great Author Kahlil Gibran "When you crush an apple with your teeth say to it in your heart: your seeds shall live in my body, And the buds of your tomorrow shall blossom in my heart, And your fragrance   shall be my breath, And together we shall rejoice through all the seasons"

Each second of life is very Precious, Call is for utilize consciously

If think about our life span of in this planet its very limited and no idea what will going to happens next second. But my  present is with me I can do what ever I want to do but next second is with God hand and God will decide whether need to give or not. But my call is provided each second utilize wise manner and focus the good of others that will ultimately provide us inner joy in our life. I called for live in this world live present second what I have not for live product of past or making unnecessary tension about future. if I start to think about future lot that will make anxiety and spoil the second of life which I have in my hand. More than thinking more utilize and use consciously which I have for future. That will make my future is bright. If I start spoil my each second with me also spoiling my future and ways of my purpose.  Consciously use what I have its opens the way to live better.   Call is for us stay consciously and help others to live consciously...

ബോധം തെളിയുന്നു ആ യാത്രയിൽ...

 എഴുതിയിട്ട വാക്കുകളും reflect  ചെയ്യപ്പെട്ട  ചിന്തകളും എന്റെ ഉള്ളിൽ ഉള്ളിടത്തോളം  കാലം. കാലവും കാലത്തിൻ  മാറ്റങ്ങളും ഞാനറിയാതെ എൻ ജീവിതത്തിൽ വേദനയും സന്തോശവും പകർന്നിട്ടു പോകുമ്പോഴും വേർപാടുകളിൽ നിന്നുയരുന്ന വേതന  ഉള്ളിൽ പുകയുമ്പോഴും എന്തിനീ ജീവിതം എന്നു ഞാൻ മനസ്സിൽ തേങ്ങുംമ്പോഴും, ഞാൻ അറിയാതെ എൻ മനസ്സിൽ ആരോ മന്ത്രിക്കിന്നു നിൻ ജീവിത യാത്രയിൽ ഇതും ഇതിനപ്പുറവും നീ കടന്നു ചെല്ലേണ്ടിവരും ജീവിതത്തിൻ യാഥാർഥ്യം മനസ്സിലാക്കുവാൻ. എൻ്റെ ഉള്ളിൽ ആരാണീ മന്ത്രിക്കുന്നതെന്നറിയാതെ ഇന്നും ഞാൻ എൻ ജീവിതത്തിൻ അർത്ഥവും ആഴവും മനസ്സിലാക്കുവാനായി എഴുതിയിട്ട വാക്കുകളുടെയും ഉള്ളിൽ മന്ത്രിക്കുന്ന ശബ്ദത്തിന്റെയും പിന്നാലെയുള്ള യാത്രയിലാണ് .... Journey of life what a beautiful when you understand your purpose

Take conscious decision, believe, God will help you further

  Taking conscious decision its difficulty for every one in this today's world. In this world all have lot of wish and dreams to go head and enjoy. But between this life journey every one have some addiction or unwanted habits this will always pulling down the person from his great purpose. What ever we do hard work or lot of other things but because of this addiction can't come front of our life.. Especially today's youth and teens their growing time life simply addicted something and making barriers for go head to their purpose May be this addictions will be drugs, alcohol, watching porn, social media, unwanted games and relationship this and all will not allow to find out his purpose. Here one of the major role is there which we are taking conscious decision which we are taking consciously from conscience this will help to overcome and go for correct path of his purpose. Every one know they have some addictions in life but worry to take conscious decision. But if I want ...

Consciously place the thoughts with love

 Leading conscious life making person to stay and live with fullness of freedom because if I am living without any focus and doing something what others do that will make man by default tools of others hand that will make us unnecessary worries in our life.. One of French philosopher told life is between B and D means B is Birth D is Death between C. Its your Choice.. Choose your choice is consciously try to live every second of life focused on the choice which I choose that will help to lead the freedom of life. Conscious choice.. In my Conscious choice if I am ready to give first priority to God there I can see the difference of life. Because if believe or not creator of us God he is loving us that's why I have full freedom whatever there in this world I can choose. Bible is telling God is love yes I want live with love consciously I should go near to God who is full of love.. May be my life priority is lot of other things but try to practice consciously priority to God first the...

ഇങ്ങനെയും ജീവിതത്തിൻ ഉദ്ദേശ്യം നിറവേറ്റുന്നവർ

ജനിച്ചത് മുതൽ ജീവിതത്തിൽ കൂടെയുള്ളത് പട്ടിണിയും ദാരിദ്ര്യവും മാത്രം. വിദ്യാലയത്തിലേക്കുള്ള ആഗ്രഹം എവിടയോ ഇല്ലാതായി ഒരുനേരത്തെ അന്നത്തിനുവേണ്ടിയുള്ള പാടാപെടലിനിടയിൽ. കൂരിരുട്ടു നിറഞ്ഞു നിൽക്കുന്ന രാത്രയിൽ പേടിപ്പെടുത്തുന്ന ശബ്‌ദവുമായി കോരിച്ചൊരിയുന്ന മഴയുടെയും ആഞ്ഞടിക്കുന്ന കാറ്റിന്റെയും ശക്തയാൽ ചെറിയ വെട്ടം മാത്രം നല്കിക്കൊണ്ടിരിക്കുന്ന വിളക്കുകൾ അണഞ്ഞു തുടങ്ങുമ്പോൾ മൂടിപ്പൊതച്ചു ഓല മേഞ്ഞ വീട്ടിൽ മണലിൽ കിടന്നുറങ്ങുന്ന തന്റെ കുഞ്ഞുങ്ങളെയും നോക്കി കണ്ണ് തുറന്നു നോക്കിയിരിക്കുന്ന ഒരു സ്ത്രീ. കാറ്റത്തു ഇളകി തുടങ്ങുന്ന മേല്ക്കൂരയുടെ ഓലകൾക്കിടയിലൂടെ മഴവെള്ളം വീടിനകത്തേക്കു ഒഴുകയിറങ്ങുവാൻ തുടങ്ങി അവ എവിടേയോ തൻ്റെ കുഞ്ഞുങ്ങളുടെ ഉറക്കം കെടുത്തുന്നുവെന്നുള്ള തിരിച്ചറിവു വീട്ടിലുള്ള ചെറിയ പാത്രങ്ങുളുമായി അവരുടെ മുകളിൽ ഉയർത്തി പിടിച്ചുള്ള നിൽപ്പും വെള്ളം നിറയുമ്പോൾ മാറ്റിയൊഴിച്ചും തൻ്റെ കുഞ്ഞുങ്ങളെ മാറ്റികിടത്തിയും നേരം വെളിപ്പിക്കുമ്പോൾ തൻ്റെ കുഞ്ഞുങ്ങളിലെ സുഖമായി ഉള്ള ഉറക്കം തൻ്റെ കണ്ണിലെ ഉറക്കമായി ഹൃദയത്തിലനുഭവിച്ചും അങ്ങനെ ജീവിതം മുന്നോട്ടു...കാലം ഒരുപാടു കടന്നുപോകുമ്പോഴും ജീവിതത്തിൽ എപ്പോഴോ ആ...

Love

 " May be love is always about dissappointment" -Toxic Bachelors

Thoughts

   * Love * : Love is Love more than feelings or joy or some kind of satisfaction its decision which I take consciously to seek only others good. If I am really try to practice in daily life there I can see the changing of the direction of life and can enjoy the real freedom.. * Gratitude * : As a person I called to change my attitude as gratitude that will make our surroundings are more better place to live.. * Consciousness * : Try to start to Live every second of life consciously and put it in mind Life is very beautiful If I think so, If I decided so there I can see and experience the reality.. "No one can hurt you without your consent"- Eleanor Roosevelt * Purpose * : If I start to understand stand my purpose that path itself remove what I think big burdens with in me.. and try to learn something from every days life that will help you to discover true self... Concluding with word of Kahlil Gibran  "Your pain is the breaking of the shell that encloses your understan...

Life with God

  ദൈവത്തോടുകൂടെ ജീവിക്കുവാൻ നാം പഠിക്കുന്നുവെങ്കിൽ ആരുടെകുടെയും ജീവിക്കുവാൻ നമുക്കു സാധിക്കും . നാം ദൈവത്തോടുകൂടെ നടക്കുന്നുവെങ്കിൽ ആരോടും ഒത്തു പ്രവർത്തിപ്പാനും സാധിക്കും  - The life of Joseph