ജനിച്ചത് മുതൽ ജീവിതത്തിൽ കൂടെയുള്ളത് പട്ടിണിയും ദാരിദ്ര്യവും മാത്രം. വിദ്യാലയത്തിലേക്കുള്ള ആഗ്രഹം എവിടയോ ഇല്ലാതായി ഒരുനേരത്തെ അന്നത്തിനുവേണ്ടിയുള്ള പാടാപെടലിനിടയിൽ. കൂരിരുട്ടു നിറഞ്ഞു നിൽക്കുന്ന രാത്രയിൽ പേടിപ്പെടുത്തുന്ന ശബ്ദവുമായി കോരിച്ചൊരിയുന്ന മഴയുടെയും ആഞ്ഞടിക്കുന്ന കാറ്റിന്റെയും ശക്തയാൽ ചെറിയ വെട്ടം മാത്രം നല്കിക്കൊണ്ടിരിക്കുന്ന വിളക്കുകൾ അണഞ്ഞു തുടങ്ങുമ്പോൾ മൂടിപ്പൊതച്ചു ഓല മേഞ്ഞ വീട്ടിൽ മണലിൽ കിടന്നുറങ്ങുന്ന തന്റെ കുഞ്ഞുങ്ങളെയും നോക്കി കണ്ണ് തുറന്നു നോക്കിയിരിക്കുന്ന ഒരു സ്ത്രീ. കാറ്റത്തു ഇളകി തുടങ്ങുന്ന മേല്ക്കൂരയുടെ ഓലകൾക്കിടയിലൂടെ മഴവെള്ളം വീടിനകത്തേക്കു ഒഴുകയിറങ്ങുവാൻ തുടങ്ങി അവ എവിടേയോ തൻ്റെ കുഞ്ഞുങ്ങളുടെ ഉറക്കം കെടുത്തുന്നുവെന്നുള്ള തിരിച്ചറിവു വീട്ടിലുള്ള ചെറിയ പാത്രങ്ങുളുമായി അവരുടെ മുകളിൽ ഉയർത്തി പിടിച്ചുള്ള നിൽപ്പും വെള്ളം നിറയുമ്പോൾ മാറ്റിയൊഴിച്ചും തൻ്റെ കുഞ്ഞുങ്ങളെ മാറ്റികിടത്തിയും നേരം വെളിപ്പിക്കുമ്പോൾ തൻ്റെ കുഞ്ഞുങ്ങളിലെ സുഖമായി ഉള്ള ഉറക്കം തൻ്റെ കണ്ണിലെ ഉറക്കമായി ഹൃദയത്തിലനുഭവിച്ചും അങ്ങനെ ജീവിതം മുന്നോട്ടു...കാലം ഒരുപാടു കടന്നുപോകുമ്പോഴും ജീവിതത്തിൽ എപ്പോഴോ ആ...
ഇരുളും ശൂന്യതയും നിറഞ്ഞ ജീവിതത്തിലൂടെയുള്ള യാത്രയിൽ ചുറ്റും ഇരുട്ട് നിറഞ്ഞു നിൽക്കുന്ന രാത്രിയിൽ. ഒന്നും കാണുവാൻ കണ്ണുകൾക്കു പറ്റാത്ത അവസ്ഥയിൽ ചുറ്റും ജീവിതത്തെയോർത്തുള്ള നിലവിളിയും കരച്ചിലുകളും മാത്രം കേൾക്കാം. എന്താണിതിനർത്ഥമെന്നറിയാതെയുള്ള ഇരിപ്പ് വീണ്ടും കടന്നു വന്ന വഴികളിലേക്ക് ഒന്ന് നോക്കുവാൻ പ്രേരിപ്പിക്കുകയായി. എവിടെയൊക്കെയോ വീണു പോയി എന്നാലും ഇന്ന് നടക്കുന്നു. അറിയാതെ ഉള്ള് ഒന്ന് നനഞ്ഞു തുടങ്ങി നിലവിളി ഹൃദയത്തിന്റെ അഹാതത്തിൽ നിന്നുയരുന്നു. കണ്ണുകളിൽ നിന്ന് കണ്ണുനീർ തുള്ളികൾ ഒഴുകിത്തുടങ്ങി. ചുറ്റുമുള്ള ഇരുട്ടിനെയും ശബ്ദത്തെയും കീറിമുറിച്ചുകൊണ്ടുള്ള വിളി. ആ വേദന വീണ്ടും അറിയാതെ മുന്നോട്ടു നോക്കുവാനുള്ള പ്രേരണയായി ആ ചെറിയ വെട്ടത്തിലേക്കു നോക്കുവാൻ....ആ വെട്ടം തകർന്നടിഞ്ഞ ജീവിതത്തിൽ വീണ്ടും വലിയ പ്രത്യാശ നല്കിക്കൊണ്ടിരിക്കുന്നു. അറിയാതെയുള്ള മാറ്റം വലിയ ആഗ്രഹത്തോടെയുള്ള നോട്ടം ആത്മാവിനെയും ശരീരത്തെയും ജീവിതത്തെയും ഒരുപോലെ തൊട്ടുകൊണ്ടിരിക്കുന്നു വീണ്ടും ആ വെട്ടം ഓർമ്മപ്പെടുത്തുന്നു നിന്നോടുള്ള സ്നേഹത്താൽ നിനക്കായി ഇല്ലാതാക്കപ്പെട്ട ശരീരത്തിലെ വെളിച്ചമാണിത് നീ പോലുമറിയാതെ നിന്നെ മാറ...
ദൈവത്തോടുകൂടെ ജീവിക്കുവാൻ നാം പഠിക്കുന്നുവെങ്കിൽ ആരുടെകുടെയും ജീവിക്കുവാൻ നമുക്കു സാധിക്കും . നാം ദൈവത്തോടുകൂടെ നടക്കുന്നുവെങ്കിൽ ആരോടും ഒത്തു പ്രവർത്തിപ്പാനും സാധിക്കും - The life of Joseph
Todays world so fast what ever we need it will get with in a few minutes that much everything growing and developing around us. This is reducing patience of man without knowing which he have provided gift by God. So waiting for something its always verry difficult for everyone atlast this is leading to some kind of disease and reducing the life span which he have in this planet..But todays call and challenges is understand the delays is not denies its something better going to come in our life morethan what we are expecting. So just wait and see fulfillment of God purpose in our life with patience... God bless...
Some point of time when we look infront of life lot of worries, tension, what going to happened? , what I will do next ? How? Where? When?Everything infront of us question mark. May be getting mad and scratching head crying crying lot, can't able to do anything, unable to focus what I am doing, everything blank infront us... If we go through this just be a silent....just be a silent...... If your mad about wordly things.... Answer is... You can just sit and looking to the cross..you will get the answer for everything... God bless...
* Love * : Love is Love more than feelings or joy or some kind of satisfaction its decision which I take consciously to seek only others good. If I am really try to practice in daily life there I can see the changing of the direction of life and can enjoy the real freedom.. * Gratitude * : As a person I called to change my attitude as gratitude that will make our surroundings are more better place to live.. * Consciousness * : Try to start to Live every second of life consciously and put it in mind Life is very beautiful If I think so, If I decided so there I can see and experience the reality.. "No one can hurt you without your consent"- Eleanor Roosevelt * Purpose * : If I start to understand stand my purpose that path itself remove what I think big burdens with in me.. and try to learn something from every days life that will help you to discover true self... Concluding with word of Kahlil Gibran "Your pain is the breaking of the shell that encloses your understan...
God Alone Suffices Let nothing disturb you; Let nothing frighten you, All things pass away. God never changes. Patience obtain all things. He who has God. Finds he lacks nothing. God alone suffices. St. Teresa of Avila .
Comments
Post a Comment