ബോധം തെളിയുന്നു ആ യാത്രയിൽ...

 എഴുതിയിട്ട വാക്കുകളും reflect  ചെയ്യപ്പെട്ട  ചിന്തകളും എന്റെ ഉള്ളിൽ ഉള്ളിടത്തോളം  കാലം. കാലവും കാലത്തിൻ  മാറ്റങ്ങളും ഞാനറിയാതെ എൻ ജീവിതത്തിൽ വേദനയും സന്തോശവും പകർന്നിട്ടു പോകുമ്പോഴും വേർപാടുകളിൽ നിന്നുയരുന്ന വേതന  ഉള്ളിൽ പുകയുമ്പോഴും എന്തിനീ ജീവിതം എന്നു ഞാൻ മനസ്സിൽ തേങ്ങുംമ്പോഴും, ഞാൻ അറിയാതെ എൻ മനസ്സിൽ ആരോ മന്ത്രിക്കിന്നു നിൻ ജീവിത യാത്രയിൽ ഇതും ഇതിനപ്പുറവും നീ കടന്നു ചെല്ലേണ്ടിവരും ജീവിതത്തിൻ യാഥാർഥ്യം മനസ്സിലാക്കുവാൻ. എൻ്റെ ഉള്ളിൽ ആരാണീ മന്ത്രിക്കുന്നതെന്നറിയാതെ ഇന്നും ഞാൻ എൻ ജീവിതത്തിൻ അർത്ഥവും ആഴവും മനസ്സിലാക്കുവാനായി എഴുതിയിട്ട വാക്കുകളുടെയും ഉള്ളിൽ മന്ത്രിക്കുന്ന ശബ്ദത്തിന്റെയും പിന്നാലെയുള്ള യാത്രയിലാണ് ....

Journey of life what a beautiful when you understand your purpose

Comments

Popular posts from this blog

ഇങ്ങനെയും ജീവിതത്തിൻ ഉദ്ദേശ്യം നിറവേറ്റുന്നവർ

വെട്ടം കണ്ടെത്തുവാൻ

Life with God

Delays are not Denies

The life everthing question mark getting mad

Thoughts

God alone suffices.