മറക്കാനാവുമോ മറക്കേണ്ടവ..?
ഉള്ളിൽ ഒത്തിരി സന്തോഷവും വേദനയും മറക്കാനാവാത്ത അനുഭവങ്ങളും തന്നു കടന്നു പോയ ജീവിതത്തിൻ ഓർമകൾ ഇന്ന് ഉള്ളിൽ നിറയെ വേദന മാത്രം നൽകുമ്പോൾ അറിയാതെ ചോദിച്ചു പോകുന്നു എന്തിനീ ഓർമകൾ. ഉള്ളിൽ ഇത് മറക്കാനഗ്രഗിക്കുമ്പോഴും ഞാനിന്ന് മനപ്പൂർവ്വം പറയുന്നു വേണ്ടാ....എന്നാൽ ഇന്നിതാ ആരോ ഉള്ളിലിട്ടു തന്ന വാക്കുകൾ വീണ്ടും വീണ്ടും മന്ത്രിക്കുന്നു മറക്കുക നീ മറക്കേണ്ടവ ഈ ജീവിത യാത്രയിൽ നിൻ ബോധം തെളിയുവാൻ...
Forget consciously whatever you have barrier for reveal your true self...
Comments
Post a Comment